പഞ്ചായത്ത് സെക്രട്ടറി അസുഖത്തെ തുടര്‍ന്ന് മരിച്ചു
Jan 13, 2018, 19:07 IST
ചെറുവത്തൂര്‍: (www.kasargodvartha.com 13.01.2018) പഞ്ചായത്ത് സെക്രട്ടറി അസുഖത്തെ തുടര്‍ന്ന് മരിച്ചു. മംഗല്‍പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ കൊയോങ്കര (52) ആണ് മരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് തലശ്ശേരി റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ വെച്ച് ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ ജൂനിയര്‍ സൂപ്രണ്ടായിരുന്നു.
മൃതദേഹം ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ തൃക്കരിപ്പൂര്‍ ലൈഫ് കെയര്‍ ആശുപത്രിയില്‍ എത്തിക്കും. ഞായറാഴ്ച രാവിലെ 9.30 ന് കൊയോങ്കര സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം 12 മണിയോടെ ചെറുവത്തൂര്‍ കൊവ്വലിലെ വീട്ടിലെത്തിച്ച് സംസ്‌കരിക്കും. തൃക്കരിപ്പൂര്‍ കൊയോങ്കര സ്വദേശിയായ മധുസൂദനന്‍ ചെറുവത്തൂര്‍ കൊവ്വലില്‍ സ്വന്തമായി വീടുവെച്ച് അവിടെയാണ് കുടുംബസമേതം താമസിക്കുന്നത്. കൊയോങ്കരയിലെ പുളിങ്ങാട്ട് അമ്പുനായര്‍- പറമ്പന്‍ കുഞ്ഞാക്കമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ശശികല.
ഹരികൃഷ്ണന്‍, കൃഷ്‌ണേന്തു എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍), രാഘവന്‍ (റിട്ട. ഓഡിറ്റര്‍), ചന്ദ്രന്‍, ശാരദ, സതീശന്‍ (മലേഷ്യ), രവി (ടൈലര്‍). മരണ വിവരമറിഞ്ഞ് സഹപ്രവര്‍ത്തകരടക്കം നിരവധി പേര്‍ തൃക്കരിപ്പൂരിലെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Panchayath, Secretary, Panchayat Secretary dies after illness
< !- START disable copy paste -->