പനയാലിലെ എ.വി. രാമന്‍ നിര്യാതനായി
Nov 2, 2012, 16:59 IST
പനയാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകനും അമ്പങ്ങാട് ക്ഷീര സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡംഗവുമായ എ.വി. രാമന്‍ (80) നിര്യാതനായി.
ഭാര്യ: പാറ്റ. മക്കള്‍: എ.വി. ഉദയന്‍, എ.വി. ചന്ദ്രന്‍ (കോണ്‍ട്രാക്ടര്‍), എ.വി. കുഞ്ഞിരാമന്‍ (ഗള്‍ഫ്), എ.വി. മുരളി, വി. കുഞ്ഞാണി, വി. തമ്പായി. മരുമക്കള്‍: ലത, പത്മിനി, ഷൈന, ലീല, പ്രകാശന്‍ (ഗള്‍ഫ്), ഷഹാന, ശ്രീജ.
ഭാര്യ: പാറ്റ. മക്കള്‍: എ.വി. ഉദയന്‍, എ.വി. ചന്ദ്രന്‍ (കോണ്‍ട്രാക്ടര്‍), എ.വി. കുഞ്ഞിരാമന്‍ (ഗള്‍ഫ്), എ.വി. മുരളി, വി. കുഞ്ഞാണി, വി. തമ്പായി. മരുമക്കള്‍: ലത, പത്മിനി, ഷൈന, ലീല, പ്രകാശന്‍ (ഗള്‍ഫ്), ഷഹാന, ശ്രീജ.
Keywords: Panayal, A.V.Raman, Obituary, Kasaragod, Kerala, Malayalam news