ബൂത്തില്‍ നിന്നിറങ്ങിയ ബിജെപി ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു
Nov 2, 2015, 11:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02/11/2015) ബൂത്തില്‍ നിന്നിറങ്ങിയ ബിജെപി ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. പനത്തടിയിലെ ഗോവിന്ദന്‍-നാരായണി ദമ്പതികളുടെ മകന്‍ സുധീഷാ (28)ണ് മരിച്ചത്. പോളിംഗ് ബൂത്തില്‍ നിന്നിറങ്ങിയ സുധീഷ് കുഴഞ്ഞുവീഴുകയായിരുന്നു.
മരപ്പണിക്കാരനാണ്. സഹോദരങ്ങള്‍: സുനിത, അനിത.
മരപ്പണിക്കാരനാണ്. സഹോദരങ്ങള്‍: സുനിത, അനിത.
Keywords: Death, Obituary, Kanhangad, Panathadi Sudheesh passes away.