പള്ളിയത്ത് ശാന്ത അമ്മ നിര്യാതയായി
Sep 17, 2012, 21:32 IST
നീലേശ്വരം: പരേതനായ കെ. മാലിങ്കന്‍ നായരുടെ ഭാര്യ പള്ളിയത്ത് ശാന്ത അമ്മ (77) നിര്യാതയായി. മക്കള്‍: പത്മിനി, ഗംഗാധരന്‍ (അഡ്വക്കറ്റ് ക്‌ളാര്‍ക്ക്, കാഞ്ഞങ്ങാട്).
മരുമക്കള്‍: പി.വി. രാധാകൃഷ്ണന്‍ കാഞ്ഞങ്ങാട്, കെ.കെ. ദീപ. സഹോദരങ്ങള്‍: പി. പാര്‍വതി അമ്മ, കമലാക്ഷി അമ്മ, കുഞ്ഞിക്കണ്ണന്‍ നായര്‍ (റിട്ട. കോടതി ജീവനക്കാരന്‍), പരേതനായ നാരായണന്‍ നായര്‍.
Keywords: Palliyath Shantha Amma, Obituary, Nileshwaram, Kasaragod