ആലംപാടിയിലെ പള്ളിവളപ്പ് അബ്ദുല്ല നിര്യാതനായി
Aug 11, 2015, 11:30 IST
ആലംപാടി: (www.kasargodvartha.com 11/08/2015) ചെറിയാലംപാടിയിലെ പള്ളിവളപ്പ് അബ്ദുല്ല (63) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: ഷാഫി, അബ്ദുര്‍ റഹ് മാന്‍, മുസ്തഫ, അബൂബക്കര്‍, സമദ്, റഫീഖ്, ആഇശ, ജമീല, മൈമൂന, നസീമ, ഖദീജ, സഫീന ഫൗസിയ. മൃതദേഹം ആലംപാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Kasaragod, Alampady, Obituary, Kerala, Pallivalappu Abdulla.