city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളി­പ്പു­ഴ­യിലെ ബീ­ഫാ­ത്വിമ നിര്യാ­ത­യാ­യി

പള്ളി­പ്പു­ഴ­യിലെ ബീ­ഫാ­ത്വിമ നിര്യാ­ത­യാ­യി
പള്ളി­ക്കര: പള്ളി­പ്പു­ഴ­യിലെ അഹ്മദ് ഹാജി­യുടെ ഭാര്യ ബീ­ഫാ­ത്വിമ (68) നിര്യാ­ത­യാ­യി. മക്കള്‍: കുഞ്ഞ­ബ്ദു­ല്ല (ഗള്‍ഫ് വ്യാപാ­രി), പി.­എ.­ഹം­സ (പ്ര­സി. പള്ളി­ക്കര പഞ്ചാ­യത്ത് എസ്.­വൈ.­എ­സ്.), പി.­എ. ഹമീ­ദ്, പി.­എ. അബ്­ദുര്‍ റഹ്മാന്‍, പി.­എ.­ ഹ­നീ­ഫ്, പി.­എ.­ കു­ഞ്ഞാ­സി­യ. ജാമാ­താവ്: അബ്ദു­ല്ല­ക്കുഞ്ഞി കള­നാ­ട്.

Keywords: Kasaragod, Kerala, Kalanad, Obituary, Charamam, Malayalam News, Kerala Vartha, Beefathima Pallipuzha.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia