പള്ളിപ്പുഴയിലെ ബീഫാത്വിമ നിര്യാതയായി
Dec 20, 2016, 11:00 IST
പള്ളിക്കര: (www.kasargodvartha.com 20/12/2016) പള്ളിപ്പുഴയിലെ പരേതനായ പൂച്ചക്കാട് അബൂബക്കര്‍ ഹാജിയുടെ ഭാര്യ ബീഫാത്വിമ (90) നിര്യാതയായി. മക്കള്‍: പള്ളിപ്പുഴ ഇബ്രാഹിം, ആഇശ.
മരുമക്കള്‍: പരേതനായ അബൂബക്കര്‍. സഹോദരങ്ങള്‍: മുക്കൂട് അബൂബക്കര്‍, പള്ളിപ്പുഴ അഹ് മദ് ഹാജി, ഖദീജ പാറപ്പള്ളി, ആമിന കല്ലന്‍ചിറ, പരേതനായ ഇബ്രാഹിം ഹാജി.
മരുമക്കള്‍: പരേതനായ അബൂബക്കര്‍. സഹോദരങ്ങള്‍: മുക്കൂട് അബൂബക്കര്‍, പള്ളിപ്പുഴ അഹ് മദ് ഹാജി, ഖദീജ പാറപ്പള്ളി, ആമിന കല്ലന്‍ചിറ, പരേതനായ ഇബ്രാഹിം ഹാജി.