കുമ്പഡാജെ കുതിങ്കിലയിലെ പള്ളിക്കുഞ്ഞി നിര്യാതനായി
Sep 14, 2015, 13:30 IST
കുമ്പഡാജെ: (www.kasargodvartha.com 14/09/2015) കുതിങ്കിലയിലെ വ്യാപാരി പള്ളിക്കുഞ്ഞി (58) നിര്യാതനായി. കുമ്പഡാജെ ജമാഅത്ത് കമ്മിറ്റി എക്‌സിക്യൂട്ടിവ് അംഗവും മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു.
ഭാര്യ: കുഞ്ഞിബി. മക്കള്‍: ശിഹാബ് (സൗദി), സീനത്ത്, സുമയ്യ, റസീന, പരേതനായ ഷരീഫ്. മരുമക്കള്‍: ഹമീദ് പൊസോളിഗെ (മുസ്ലിം ലീഗ് കുമ്പഡാജെ പഞ്ചായത്ത് സെക്രട്ടറി), അബ്ദുല്ല (ഗള്‍ഫ്), സക്കീര്‍ സീംതാഗോളി (ഗള്‍ഫ്). സഹോദരങ്ങള്‍: അബൂബക്കര്‍ പുത്രോടി, അബ്ദുല്ല മൗലവി പുത്രോടി (ദുബൈ), മറിയുമ്മ, ആമിന.
മൃതദേഹം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ കുമ്പഡാജെ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Kumbadaje, Muslim-league, Obituary, Kasaragod, Kerala, Merchant, Pallikkunhi.