ചെര്‍ക്കള ജുമാമസ്ജിദ് റോഡിലെ പള്ളിക്കുഞ്ഞി നിര്യാതനായി
Jan 27, 2015, 16:30 IST
ചെര്‍ക്കള: (www.kasargodvartha.com 27/01/2015) ചെര്‍ക്കള ജുമാമസ്ജിദ് റോഡിലെ പള്ളിക്കുഞ്ഞി (68) നിര്യാതനായി. ആദ്യകാല കരാറുകാരനും ചെര്‍ക്കളയിലെ വ്യാപാരിയുമായിരുന്നു. പരേതരായ മുഹമ്മദ് ഹാജി - ആഇശ ദമ്പതികളുടെ മകനാണ്.
ഭാര്യ: ജമീല പള്ളിക്കര. മക്കള്‍: റിയാസ് (മസ്‌ക്കറ്റ്), ജുനൈദ്, സിറാജ് (മസ്‌ക്കറ്റ്), ശിഹാബ്, ഉനൈസ, സുഫൈജ, ഷഹാന ഷിറിന്‍, കംസിയ. മരുമക്കള്‍: ടി.കെ. ഹസൈനാര്‍ തെക്കേക്കര, തസ്‌നി ആലംപാടി, ഷമീം നെച്ചിപ്പടുപ്പ്, അബ്ദുര്‍ റഹ്മാന്‍ ബേക്കല്‍ ഹദ്ദാദ് നഗര്‍. സഹോദരങ്ങള്‍: സിര്‍സി കുഞ്ഞാമു ഹാജി, ഇബ്രാഹിം, അബൂബക്കര്‍, അബ്ദുല്‍ ഖാദര്‍, ബീഫാത്വിമ, ദൈനബി, ഖദീജ. പരേതനായ അബ്ദുല്ല
ഖബറടക്കം ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ ചെര്‍ക്കള മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords : Cherkala, Obituary, Kasaragod, Kerala, Pallikkunhi, Masjid Road.