പള്ളിക്കര തൊട്ടിയിലെ കുഞ്ഞബ്ദുല്ല ഹാജി നിര്യാതനായി
Feb 15, 2017, 11:04 IST
പള്ളിക്കര: (www.kasargodvartha.com 15.02.2017) തൊട്ടിയിലെ പരേതനായ കാതിരി അബ്ദുര്‍ റഹ് മാന്റെ മകന്‍ കുഞ്ഞബ്ദുല്ല ഹാജി(84) നിര്യാതനായി. ദീനി പ്രവര്‍ത്തകനും തൊട്ടി ജമാഅത്ത് മുന്‍ പ്രസിഡണ്ടുമായിരുന്നു. പഴയ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ്.
ഭാര്യ: നഫീസ. മക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍, അബ്ദുര്‍ റഷീദ്, ഗഫൂര്‍, അറഫാത്ത്, സിദ്ദീഖ് (ഗള്‍ഫ്), ഫാത്തിമ, ഫൗസിയ, ഖദീജ, ഷമീല, ഫരീദ, ഷമീമ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി, മുഹമ്മദലി, ഫൈസല്‍, ഖാലിദ്, താജുദ്ദീന്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ ,കുഞ്ഞാമു ഹാജി, ബീഫാത്തിമ, പരേതനായ മൊയ്തു ഹാജി.
Keywords: Obituary, Death, Pallikara, Pallikkara Thotty Kunhabdulla Haji passed away