പള്ളിക്കര കോണത്തെ കെ.പി. ദാമോദരന്‍ നമ്പ്യാര്‍ നിര്യാതനായി
Sep 17, 2013, 17:32 IST
നീലേശ്വരം: ചാത്തമത്ത് കോണത്ത് തറവാട് കാരണവര്‍ പള്ളിക്കര കോണത്ത് പടിഞ്ഞാറേ പുതിയവീട്ടിലെ അഡ്വ. കെ.പി. ദാമോദരന്‍ നമ്പ്യാര്‍(87) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനും ഹൊസ്ദുര്‍ഗ് കോടതി റിസീവറുമായിരുന്നു. ഭാര്യ: പരേതയായ വേങ്ങയില്‍ സുശീല അമ്മ. മക്കള്‍: ജയശ്രീ, ചിത്ര, ശാന്തി, ഉമ. മരുമക്കള്‍: കെ.ടി. രവീന്ദ്രനാഥ്, രാമചന്ദ്രക്കുറുപ്പ്, മോഹന്‍.സി. നായര്‍, എന്‍.എം. വേണുഗോപാല്‍. സഹോദരങ്ങള്‍: കെ.പി. ഇന്ദിര അമ്മ, പരേതനായ കുഞ്ഞമ്പു നമ്പ്യാര്‍.
Keywords: Kerala, Kasaragod, Nileshwaram, Pallikkara, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.