city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുന്‍കാല ഉരു വ്യവസായി പള്ളിക്കാലിലെ ഷംസുദ്ദീന്‍ നിര്യാതനായി

തളങ്കര: (www.kasaragodvartha.com 28/08/2016) മുന്‍കാല ഉരു വ്യവസായി തളങ്കര പള്ളിക്കാലിലെ അബൂബക്കര്‍ മന്‍സിലില്‍ പി. ഷംസുദ്ദീന്‍ (65) നിര്യാതനായി. പരേതരായ പള്ളിയാന്‍ അബൂബക്കര്‍ ഹാജി- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: സാബിറ, ഷാഹിന. മക്കള്‍: ഷാക്കിറ, സഫ് വാന്‍, സുമയ്യ, സാജിദ.

മരുമക്കള്‍: നാസിം ഉദുമ, ശിഹാബ് കുന്നില്‍, നൗഷാദ് ആരിക്കാടി. സഹോദരങ്ങള്‍: പി. അബ്ദുല്ല ഹാജി, പി. സത്താര്‍ ഹാജി, നഫീസ, സുഹറ. ബോംബെയില്‍ പഴയകാല ട്രാവല്‍സ് ഉടമയായിരുന്നു. ഖബറടക്കം ഞായറാഴ്ച വൈകിട്ട് നാലു മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മുന്‍കാല ഉരു വ്യവസായി പള്ളിക്കാലിലെ ഷംസുദ്ദീന്‍ നിര്യാതനായി

Keywords: Kasaragod, Kerala, Death, Thalangara, Obituary, Pallikkal, Shamsuddeen, Pallikkal Shamsuddeen passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia