തളങ്കര പള്ളിക്കാല്‍ സ്വദേശിയും മീപ്പുഗുരി താമസക്കാരനുമായ മഹ് മൂദ് ഹാജി നിര്യാതനായി
May 21, 2016, 15:00 IST
തളങ്കര:(www.kasargodvartha.com 21.05.2016) പരേതരായ അസൈനാറിന്റെയും സൈനബിയുടെയും മകനായ തളങ്കര പള്ളിക്കാല്‍ സ്വദേശി മഹ് മൂദ് ഹാജി(73) നിര്യാതനായി. മീപ്പുഗുരിയില്‍ താമസിച്ചു വരികയായിരുന്നു. ആഇശയാണ് ഭാര്യ.
മക്കള്‍: ഇംതിയാസ്(ഉള്ളാള്‍), സിയാബ്(ദുബൈ), കൂര്‍ഫിദ, റാബിയ. മരുമക്കള്‍: ഷബ്‌ന, രേഷ്മ, അബൂബക്കര്‍, മുഹമ്മദ്. സഹോദരങ്ങള്‍: ആയിശ ബി, അഹ്മദ്, അബ്ദുല്ല, സൗദ, സഫിയ, സലീം ബര്‍ക്ക(ഉള്ളാള്‍), റുഖിയ.
ഖബറടക്കം ശനിയാഴ്ച്ച രാത്രി പത്ത് മണിക്ക് മാലിക്ക് ദീനാറില്‍ വെച്ച് നടക്കും.
Keywords: Thalangara, Obituary, Malik Deenar Masjid, Meepuguri, Pallikal., Pallikkal Mahmood Haji passes away.