പള്ളിക്കാലിലെ സി.എ നഫീസ നിര്യാതയായി
Jan 14, 2012, 17:01 IST
മക്കള്‍: ഹാരിസ് (സൗദി), മുജീബ് റഹ്മാന്‍ (ദുബൈ), റസിയ, റാബിയ, താഹിറ. മരുമക്കള്‍: ജസീല, ഫസീല, ഹസൈനാര്‍ (ദുബൈ), ഇസ്മായില്‍ (ദുബൈ), ഇബ്രാഹിം (കുവൈത്ത്). സഹോദരങ്ങള്‍: ബീവി, പരേതനായ മുഹമ്മദ് കുഞ്ഞി.
ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിയോടെ മാലിക്ക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kasaragod, Thalangara, Pallikkal, charamam.