city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിട്ട. കര്‍ണാടക ഇലക്ട്രിസിറ്റി അസി. എഞ്ചിനീയര്‍ നിര്യാതനായി

റിട്ട. കര്‍ണാടക ഇലക്ട്രിസിറ്റി അസി. എഞ്ചിനീയര്‍ നിര്യാതനായി നീലേശ്വരം: റിട്ട. കര്‍ണാടക സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് അസി. എഞ്ചിനീയര്‍ പള്ളിക്കര മനപ്രകാശിലെ ടി.കെ. നാരായണന്‍ (73) നിര്യാതനായി.

ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: വി.വി. മധു (സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍), പ്രേമരാജന്‍ (സിവില്‍ പൊലീസ് ഓഫിസര്‍), പരേതയായ ആശ. മരുമക്കള്‍: റീത്ത, സീനി, ദേവദാസ്. സഹോദരങ്ങള്‍: ടി.കെ. രാഘവന്‍ മാസ്റ്റര്‍, സദാശിവന്‍, ലക്ഷ്മി, നാരായണി, കാര്‍ത്യായനി, മാധവി, നളിനി.

Keywords: Karnataka, Electricity board, Rtd.Engineer, Obituary, Nileshwaram, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia