യുവാവ് ഉറക്കത്തില്‍ മരിച്ചു
Nov 16, 2015, 11:30 IST
പള്ളിക്കര: (www.kasargodvartha.com 16/11/2015) യുവാവ് ഉറക്കത്തലില്‍ മരിച്ചു. പള്ളിക്കര മഠത്തില്‍ ആറ്റിങ്കര താഹി അബ്ദുല്‍ ലത്തീഫ്-താഹിറാ ദമ്പതികളുടെ മകന്‍ മുഹമ്മദ് നബീല്‍ (25) ആണ് മരണപ്പെട്ടത്.
സഹോദരങ്ങള്‍ നബീര്‍, സാനിദ്, നിസാദ്. പള്ളിക്കര മഠത്തില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകുന്നേരം നാലു മണിയോടെ ഖബറടക്കും.
സഹോദരങ്ങള്‍ നബീര്‍, സാനിദ്, നിസാദ്. പള്ളിക്കര മഠത്തില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകുന്നേരം നാലു മണിയോടെ ഖബറടക്കും.
Keywords: Obituary, Kasargod, Kerala, Pallikara,