city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളിക്കര കറുത്ത ഗേറ്റിലെ പി.കെ. രോഹിണി നിര്യാതയായി

നീലേശ്വരം: (www.kasargodvartha.com 05.05.2014) പരേതനായ ചിത്താരി വി.ആര്‍. നാരായണ പണിക്കരുടെ ഭാര്യ പള്ളിക്കര കറുത്ത ഗേറ്റിലെ പി.കെ. രോഹിണി (73) നിര്യാതയായി.

പള്ളിക്കര കറുത്ത ഗേറ്റിലെ പി.കെ. രോഹിണി നിര്യാതയായിമക്കള്‍: എം.എന്‍. ഗിരിജാ ഭായി (അധ്യാപിക, ഉദുമ ജിഎച്ച്എസ്എസ്), സി.ആര്‍. യമുനാ ഭായി (മൈനര്‍ ഇറിഗേഷന്‍ വകുപ്പ്, കാസര്‍കോട്). മരുമക്കള്‍: കെ. മന്മഥന്‍ (അസി. ഫീല്‍ഡ് ഓഫിസര്‍, മൃഗസംരക്ഷണ വകുപ്പ്), കെ.വി. ശശി (സിവില്‍ പോലീസ് ഓഫിസര്‍, ബേക്കല്‍ പോലീസ് സ്റ്റേഷന്‍). സഹോദരങ്ങള്‍: ലക്ഷ്മി, ജാനകി, പരേതരായ രാഘവന്‍ ജോല്‍സ്യര്‍, ശംഭു, കുഞ്ഞുണ്ണി, കുഞ്ഞിരാമന്‍, ശ്രീദേവി, ഭാര്‍ഗവി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഭരണം കറവപ്പശു; 16 നു മുമ്പ് പരമാവധി പ്രയോജനപ്പെടുത്താന്‍ ലീഗ്, മാണി, ചെറു കക്ഷികള്‍

Keywords:  Nileshwaram, Periya, Kasaragod, Kerala, Pallikara Karutha Gate P.K. Rohini passes away.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia