നീലേശ്വരം പള്ളിക്കരയിലെ ഇ.വി. കുമാരന് നിര്യാതനായി
Sep 3, 2012, 20:04 IST
നീലേശ്വരം: പള്ളിക്കരയിലെ ഇ.വി. കുമാരന് (60) നിര്യാതനായി. ഭാര്യ: യശോദ. മക്കള്‍: റീന, ഷീന, ഷീബ. മരുമക്കള്‍: സുനില്‍കുമാര്‍, മഹേന്ദ്രന്, ഭാസ്കരന്. സഹോദരങ്ങള്‍: മീനാക്ഷി, കുഞ്ഞിക്കണ്ണന്, അച്ചു, രാഘവന്, ജാനു, ശാന്ത, ലീല, രമ, രാമന്.
Keywords: Kasaragod, Pallikara, Obituary, E.V Kumaran, Nileshwaram, Kerala, Charamam.