city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരത്തെ പള്ളിക്കാല്‍ ആഇശ നിര്യാതയായി

നീലേശ്വരത്തെ പള്ളിക്കാല്‍ ആഇശ നിര്യാതയായി നീലേശ്വരം: കയ്യൂര്‍ രക്തസാക്ഷി അബൂബക്കറിന്റെ സഹോദരി പുത്രിയും, കേസില്‍ പ്രതിയായിരുന്ന കുതിരുമ്മല്‍ അഹമ്മദിന്റെ ഭാര്യയുമായ പള്ളിക്കാല്‍ ആഇശ (67)നിര്യാതയായി.

മക്കള്‍: അബ്ദുല്‍ ഖാദര്‍, അസൈനാര്‍, അഷ്‌റഫ്, നബീസ, ആയിഷാബീവി, പരേതയായ ഖദീജ .മരുമക്കള്‍- കുഞ്ഞഹമ്മദ്, സൈനബ, റസിയ, ഫാത്തീബി, ഖാദര്‍, മുഹമ്മദ് കുഞ്ഞി.

Keywords: Ayisha, Obituary, Nileshwaram, Kasaragod, Kerala, Malayalam news, Pallikkal, Thalangara.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia