പള്ളിക്കാലിലെ ടി.എ ബദറുദ്ദീന്‍ നിര്യാതനായി
Jun 24, 2014, 13:30 IST
ആലംപാടി: (www.kasargodvartha.com 24.06.2014) തളങ്കര പള്ളിക്കാല്‍ സ്വദേശി മിനി എസ്റ്റേറ്റിന് സമീപത്തെ ടി.എ ബദറുദ്ദീന്‍ (65) നിര്യാതനായി. പരേതനായ അബ്ദുര്‍ റസാഖ് - ഉമ്മാലിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബീഫാത്വിമ. മകന്‍: സലാം (എറണാകുളം).
മരുമകള്‍: ഫാത്വിമത്ത് നസ്മിറ. സഹോദരങ്ങള്‍: ടി.എ അബ്ദുര്‍ റഹ്മാന്‍, സഫിയ, മൈമൂന, റാബിയ. മൃതദേഹം തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Pallikkal, Obituary, Malik Deenar, Masjid, Kasaragod, TA Badrudheen.
Advertisement:
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Pallikkal, Obituary, Malik Deenar, Masjid, Kasaragod, TA Badrudheen.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067