തളങ്കര പള്ളിക്കാലിലെ ഖദീജ കന്തല്‍ നിര്യതായായി
Sep 17, 2012, 14:21 IST
തളങ്കര: പള്ളിക്കാലിലെ പരേതനായ അബ്ദുര്‍ റഹ്മാന്റെ ഭാര്യ ഖദീജ കന്തല്‍(85) നിര്യാതയായി. മക്കളില്ല.
സഹോദരങ്ങള്‍: പരേതരായ അബ്ദുല്ല, ലത്തീഫ്, ഹസൈനാര്‍, ആഇശ, നഫീസ. ഖബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തളങ്കര മാലിക് ദിനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Khadeeja Kanthal, Obituary, Thalangara, Kasaragod