പള്ളത്തടുക്കയിലെ ബീഫാത്വിമ നിര്യാതയായി
Sep 24, 2014, 09:05 IST
ബദിയടുക്ക: (www.kasargodvartha.com 24.09.2014) പള്ളത്തടുക്ക കടമന ഹൗസിലെ ഹസൈനാറിന്റെ ഭാര്യ ബീഫാത്വിമ (95) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു അന്ത്യം. മാസങ്ങളോളം കിടപ്പിലായിരുന്നു.
മക്കള്‍: ബപ്പുഞ്ഞി, അബ്ദുര്‍ റഹ്മാന്‍ ഹാജി, മുഹമ്മദ് കുഞ്ഞി, മറിയം, ആസിയ, നഫീസ, ആഇശ. മരുമക്കള്‍: അബ്ദുല്ല, കുഞ്ഞഹ്മദ്, മുഹമ്മദ്, അബൂബക്കര്‍. സഹോദരങ്ങള്‍: മുഹമ്മദ്, ഖദീജ, ആഇശ.
ഖബറടക്കം ബുധനാഴ്ച രാവിലെ 11 മണിയോടെ പള്ളത്തടുക്ക മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords : Beefathima, Pallathadka, Obituary, Kasaragod, Kerala, Pallathadka Beefathima passes away.
Advertisement:
Advertisement: