പള്ളത്തെ സതീശന്‍ നിര്യാതനായി
Mar 28, 2017, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 28/03/2017) നെല്ലിക്കുന്ന് സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപം താമസിക്കുന്ന പത്മനാഭ സുവര്‍ണയുടെയും പരേതയായ കൃഷ്ണമ്മയുടെയും മകന്‍ പള്ളത്തെ സതീശന്‍(51) നിര്യാതനായി.
ഭാര്യ: ചന്ദ്രിക, മക്കള്‍; രമ്യ, മരുമകന്‍ രതീഷ്.സഹോദരങ്ങള്‍: സുരേഷ്, അശോകന്‍,ശൈലജ.
ഭാര്യ: ചന്ദ്രിക, മക്കള്‍; രമ്യ, മരുമകന്‍ രതീഷ്.സഹോദരങ്ങള്‍: സുരേഷ്, അശോകന്‍,ശൈലജ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Temple, Nellikunnu, Obituary, Death, Satheeshan, Pallam Satheeshan passes away.