പള്ളം നിലോഫര്‍ബാഗിലെ മറിയുമ്മ നിര്യതയായി
Dec 13, 2011, 12:00 IST
കാസര്‍കോട്: പള്ളം നിലോഫര്‍ബാഗിലെ പരേതനായ മൗലവി എ.കെ. നസഫിയുടെ ഭാര്യ മറിയുമ്മ (71) നിര്യതയായി. മക്കള്‍: ഫൗസിയ, ആമിന, ഇഖ്ബാല്‍, ശാദ്ബി, നഫീസ, ഖൈറു, അന്‍വര്‍, സൈനുല്‍ ആബിദ്. മരുമക്കള്‍: ഹക്കീം മൗലവി, ഉമ്പായി (ചക്കര), അബ്ബാസ് ഹാജി, സുഹ്‌റ, ഇഖ്ബാല്‍ (ചെമനാട്), അബ്ദുല്‍ കരിപ്പൊടി, അനീസ, റാബിയ.
Keywords: Kasaragod, Obituary, Pallam
Keywords: Kasaragod, Obituary, Pallam