city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളത്തെ സി.എ. ഇബ്രാഹിം നിര്യാതനായി

കാസര്‍കോട്: നെല്ലിക്കുന്ന് പള്ളം സ്രാങ്ക് ഹൗസിലെ സി.എ. ഇബ്രാഹിം (52) നിര്യാതനായി. ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. പരേതരായ അബ്ദുര്‍ റഹ്മാന്‍-ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: ബീഫാത്വിമ. മക്കള്‍: നിഷാദ് (ദുബൈ), സറീന, സുബൈദ.

പള്ളത്തെ സി.എ. ഇബ്രാഹിം നിര്യാതനായിമരുമകന്‍: റഷീഖ് (ചെട്ടുംകുഴി) സഹോദരങ്ങള്‍: അഹ്മദ് കുഞ്ഞി, അബ്ദുല്ല, സുലൈമാന്‍, അസ്മ, പരേതരായ അബ്ബാസ്, സുലൈഖ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Ibrahim, Pallam, Kasaragod, Nellikunnu, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia