city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളത്തെ അബ്ദുര്‍ റഹ്മാന്‍ ഹാജി നിര്യാതനായി

പള്ളത്തെ അബ്ദുര്‍ റഹ്മാന്‍ ഹാജി നിര്യാതനായി
കാസര്‍കോട്: പള്ളത്തെ മരം വ്യാപാരിയായിരുന്ന ചാപ്പ അന്തുമാന്‍ എന്ന അബ്ദുര്‍ റഹ്മാന്‍ ഹാജി (85) നിര്യാതനായി.

ഭാര്യമാര്‍: പരേതയായ ഖദീജ, ജമീല. മക്കള്‍: ഷാഫി ഹാജി (കോണ്‍ട്രാക്ടര്‍), പരേതനായ അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ഖാദര്‍, മുജീബ് റഹ്മാന്‍, മുഹമ്മദ് അഷ്‌റഫ് (ദുബൈ), ഖൈറുന്നീസ, തസ്ലിം, ഹാജിറ, സൂര്യാബി. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി (ബഹറിന്‍), അബ്ദുല്ല, മൂസക്കുഞ്ഞി, അബ്ദുല്ല കുഞ്ഞി, സൂര്യാബി, ഖൈറുന്നിസ, താഹിറ, റയാന. സഹോദരങ്ങള്‍: പരേതരായ ചൂരി അബ്ദുല്‍ ഖാദര്‍, പള്ളം പോക്കര്‍, അഹമ്മദ്, ദൈനബി പള്ളം.

Keywords: Kasaragod, Kerala, Obituary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia