പാലിച്ചിയടുക്കം കൈന്താറിലെ സി എച്ച് അബ്ദുല്‍ ഗഫൂര്‍ നിര്യാതനായി
Jun 19, 2016, 08:00 IST
പരവനടുക്കം: (www.kasatrgodvartha.com 19.06.2016) പാലിച്ചിയടുക്കം കൈന്താറിലെ സി എച്ച് അബ്ദുല്‍ ഗഫൂര്‍(65) നിര്യാതനായി. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു മരണം.
ഭാര്യ: ഉമ്മാലിമ്മ. മക്കള്‍: എ ജി ആരിഫ്, എ ജി ആഷിഖ്, എ ജി ശുഹൈബ്, സില്‍വീന. മരുമക്കള്‍: മന്‍സീല, രഹ് ന, അബ്ബാസ് (ഗള്‍ഫ്). ചെമ്മനാട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും. മന്ത്രി ഇ ചന്ദ്രശേഖരന്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.
Keywords: Obituary, Death, Paravanadukkam, Palichiyadukkam, Abdul Gafoor, Palichiyadukakm Kainthar CH Abdul Gafoor passed away.