city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാലായിയിലെ കണ്ടത്തില്‍ കാരിച്ചി നിര്യാതയായി

പാലായിയിലെ കണ്ടത്തില്‍ കാരിച്ചി നിര്യാതയായി നീലേശ്വരം: പാലായിയിലെ അമ്പാടിയുടെ ഭാര്യ കണ്ടത്തില്‍ കാരിച്ചി (72) നിര്യാതയായി.
മക്കള്‍: കെ.രവി (സി.പി.എം, പാലായി സെന്‍ട്രല്‍ ബ്രാഞ്ച് അംഗം), യശോദ (കീഴ്മാല), ഉഷ (പാലായി), വസന്ത കക്കാട്ട്.

മരുമക്കള്‍: രോഹിണി (പാലായി), ബാലാകൃഷ്ണന്‍ (കീഴ്മാല), രാമകൃഷ്ണന്‍ (കക്കാട്ട്) പരേതനായ കൃഷ്ണന്‍. സഹോദരങ്ങള്‍: നാരായണി, പരേതരായ അമ്പു, കുമാരന്‍, അമ്പൂട്ടി.

Keywords: Kasaragod, Nileshwaram.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia