city-gold-ad-for-blogger

പാലായിയിലെ പി.കെ. കുഞ്ഞിരാമന്‍ നിര്യാതനായി

നീലേശ്വരം: (www.kasargodvartha.com 09/05/2015) പാലായിയിലെ പി.കെ. കുഞ്ഞിരാമന്‍ (65) നിര്യാതനായി. ഭാര്യമാര്‍: വസന്ത, പരേതയായ സാവിത്രി. മക്കള്‍: മുരളി, പ്രഭാകരന്‍, പ്രവീണ്‍ കുമാര്‍.

പാലായിയിലെ പി.കെ. കുഞ്ഞിരാമന്‍ നിര്യാതനായിമരുമക്കള്‍: ടി.വി. ലേഖ (ഫിഷറീസ് കണ്ണൂര്‍), പി.വി. അനുപമ (പാലക്കുന്ന്), കെ. രമ്യ (കുശാല്‍നഗര്‍). സഹോദരങ്ങള്‍: കുഞ്ഞിക്കോരന്‍, ജാനകി, പരേതരായ കുഞ്ഞിക്കണ്ണന്‍, ഉണ്ടച്ചി, വെള്ളച്ചി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മാണിയെ തലയില്‍ കയറ്റിവയ്ക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന് അമിത് ഷായോടു പരാതി പറയാന്‍ മുരളീധരന്‍ വിരുദ്ധര്‍; ഷാ മെയ് 19നു കേരളത്തില്‍

Keywords:  Kasaragod, Kerala, Neeleswaram, Died, Obituary, P.K. Kunhiraman, Palayi, Palayi P.K. Kunhiraman passes away.

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia