പാലായി കാലത്ത് വീട്ടില്‍ കെ കാര്‍ത്യായനി നിര്യാതയായി
Jun 23, 2017, 15:48 IST
നീലേശ്വരം: (www.kasargodvarha.com 23.06.2017) പാലായി കാലത്ത് വീട്ടിലെ കെ അമ്പൂഞ്ഞിയുടെ ഭാര്യ കെ കാര്‍ത്യായനി (67) നിര്യാതയായി. മകന്‍: കെ സന്തോഷ് (അധ്യാപകന്‍, സ്‌കോളര്‍ കോളജ്, കാഞ്ഞങ്ങാട്). മരുമകള്‍: ഗീതു (സെക്രട്ടറി, നീലേശ്വരം പ്രവാസി സഹകരണ സംഘം).
സഹോദരങ്ങള്‍: നാരായണി, അമ്പു, വത്സല, ചിന്താമണി, പത്മനാഭന്‍, രമണി.
Keywords: Obituary, Nileshwaram, Death, Palayi, K Karthyayani, passed away, Palayi Kalath K Karthyayani passed away
സഹോദരങ്ങള്‍: നാരായണി, അമ്പു, വത്സല, ചിന്താമണി, പത്മനാഭന്‍, രമണി.
Keywords: Obituary, Nileshwaram, Death, Palayi, K Karthyayani, passed away, Palayi Kalath K Karthyayani passed away