പാലക്കുന്ന് മലാംകുന്നിലെ കുഞ്ഞപ്പ നിര്യാതനായി
Feb 20, 2017, 11:07 IST
പാലക്കുന്ന്: (www.kasargodvartha.com 20.02.2017) മലാംകുന്ന് ഗവ. ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ വ്യാപാരി ടി കുഞ്ഞപ്പ (63) നിര്യാതനായി. ഭാര്യ: ശാരദ.
മക്കള്‍: ശില്‍പ, ഷില്‍ന, ശ്രീഷ. മരുമക്കള്‍: രതീഷ്, പ്രവീണ്‍ (ഇരുവരും ഗള്‍ഫ്). സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ (റിട്ട. റെയില്‍വേ), പരേതരായ കുഞ്ഞിക്കണ്ണന്‍, കൊട്ടന്‍കുഞ്ഞി, വെള്ളച്ചി.
Keywords: Obituary, Death, Palakunnu, Malankunnu, Kunhappa passed away, Trader.