ഗള്‍ഫിലുള്ള മക്കളുടെ അടുത്തേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു
Mar 27, 2015, 13:30 IST
ഉദുമ: (www.kasargodvartha.com 27/03/2015) ഗള്‍ഫിലുള്ള മക്കളുടെ അടുത്തേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. പാലക്കുന്ന് മഞ്ജു വില്ലയില്‍ പി.കെ. മാധവി (61)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെ മംഗളൂരു വിമാനത്താവളത്തിലാണ് സംഭവം. പരിശോധനകള്‍ക്ക് ശേഷം വിമാനത്താവളത്തിനകത്തേക്ക് കയറിയ വീട്ടമ്മ കുഴഞ്ഞു വീഴുകയായിരുന്നു. പരേതനായ മാധവന്റെ ഭാര്യയാണ്.
മക്കള്‍: മധുമാധവ്, മഞ്ജുഷ (ഇരുവരും ഗള്‍ഫ്). മരുമക്കള്‍: ഉത്പല (ബറോഡ), അജി (ചെങ്ങന്നൂര്‍). സഹോദരങ്ങള്‍: പി.കെ. രാമന്‍, ചന്ദ്രന്‍, നന്ദനന്‍, സുരേഷ്, യോശദ, ഗീത.
Also Read:
5 വര്‍ഷം ചെയ്യാത്ത കുറ്റത്തിന് സൗദി ജയിലില്‍; പുറത്തിറങ്ങിയ നാരായണന്‍കുട്ടിയുടെ ജീവിതം നിങ്ങളറിയണം, സഹായിക്കണം
Keywords: Kasaragod, Kerala, Uduma, died, Obituary, Airport, Gulf, Palakkunnu P.K Madhavi passes away.
Advertisement: