പാലക്കി ദൈനു ഹജ്ജുമ്മ നിര്യാതയായി
Nov 19, 2015, 08:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/11/2015) പരേതനായ ചിത്താരി തൊട്ടിയില്‍ അബ്ദുല്ലയുടെ ഭാര്യ പാലക്കി ദൈനു ഹജ്ജുമ്മ (73) നിര്യാതയായി. മക്കള്‍: സാഫിയ, ഹലിമ, ആയിശ, സുഹ്‌റ, റഹീം, കുഞ്ഞാമിന, പരേതയായ ഖദീജ. മരുമക്കള്‍: മൊയ്തീന്‍ ചിത്താരി, എ. അബ്ദുല്ല അജാനൂര്‍ കടപ്പുറം, ഹസൈനാര്‍ ബോവിക്കാനം, അബൂബക്കര്‍ കുശാല്‍ നഗര്‍, മുഹമ്മദ് കുഞ്ഞി മവ്വല്‍.
Keywords: Obituary, Kasaragod, Kanhangad, Kerala, Palakki, Dainu Hajjummma, Palakki Dainu Hajjumma Passed Away
സഹോദരങ്ങള്‍: ഫാത്തിമ, പരേതരായ പാലക്കി അബ്ദുല്‍ റഹ്മാന്‍ ഹാജി, പാലക്കി, മൊയ്തു ഹാജി, പാലക്കി മമ്മുഞ്ഞി ഹാജി, ആഇശുമ്മ, കുഞ്ഞാമി, കുഞ്ഞാസിയ.
Keywords: Obituary, Kasaragod, Kanhangad, Kerala, Palakki, Dainu Hajjummma, Palakki Dainu Hajjumma Passed Away