city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാലക്കാട്ടെ ചേരണ്ടീല്‍ നാരായണന്‍ ആചാരി നിര്യാതനായി

പാലക്കാട്ടെ ചേരണ്ടീല്‍ നാരായണന്‍ ആചാരി നിര്യാതനായി
നീലേശ്വരം: പാലക്കാട്ടെ ചേരണ്ടീല്‍ നാരായണന്‍ ആചാരി (65) നിര്യാതനായി. ഭാര്യ: പി.പി. കാര്‍ത്ത്യായനി. മക്കള്‍: ബിജു (ശില്‍പി), വിനോദ് (സിപിഎം പാലക്കാട് സെന്റര്‍ ബ്രാഞ്ച് അംഗം), ബീന.

മരുമക്കള്‍: രമ്യ (കരിവെള്ളൂര്‍), രാജന്‍ (എരോല്‍). സഹോദരങ്ങള്‍: കൃഷ്ണന്‍, കുമാരന്‍, രമണി, കാര്‍ത്ത്യായനി, സുരേന്ദ്രന്‍, പരേതയായ കമലാക്ഷി.

Keywords: Kasaragod, Kerala, Nileshwaram, Obituary, Malayalam News, Kerala Vartha.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia