city-gold-ad-for-blogger

പാലായി റോഡിലെ വി.വി കല്ല്യാണി നിര്യാതയായി

പാലായി റോഡിലെ വി.വി കല്ല്യാണി നിര്യാതയായി
നിലേശ്വരം: പാലായി റോഡിലെ വി.വി കല്ല്യാണി(78) നിര്യാതയായി. മക്കള്‍: കുഞ്ഞിക്കണ്ണന്‍(ടാക്‌സി ഡ്രൈവര്‍), പത്മനാഭന്‍, വിജയന്‍, ലളിത, പരേതയായ പത്മിനി, രാഗിണി, അനിത, ഗീത.
മരുമക്കള്‍: ഓമന, സരസ്വതി, ഉഷ, ബാലന്‍, രാഘവന്‍, ശ്രീധരന്‍, കുഞ്ഞികൃഷ്ണന്‍.

Keywords: Kasaragod, Nileshwaram, Palai
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia