പാക്കത്തെ കുഞ്ഞമ്മാറമ്മ നിര്യാതയായി
Nov 12, 2012, 12:57 IST
പാക്കം: പള്ളിക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന ആലക്കോട്ടെ പരേതനായ എം കുഞ്ഞിരാമന്റെ ഭാര്യ കുഞ്ഞമ്മാറമ്മ (82) നിര്യാതയായി.
മക്കള്‍: പി മാധവന്‍ (പ്രിന്‍സിപ്പാള്‍ നവോദയ ഗുജറാത്ത്), ദാമോദരന്‍ (സെക്രട്ടറി പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക്), പി നാരായണി, ശശികല, സൗദാമിനി, സുശീല, ഉഷ. മരുമക്കള്‍: ശ്യാമള, ബീന (അധ്യാപിക), ചന്തൂഞ്ഞി (മാവുങ്കാല്‍), പശുപാലന്‍ (മടിക്കൈ), നാരായണന്‍ (മാനടുക്കം), ഗോപാലകൃഷ്ണന്‍, കുഞ്ഞമ്പു (ആര്‍ഡി ഓഫീസ്).
Keywords: Kunhammaramma, Obituary, Pakkam, Kasaragod, Kerala, Malayalam news