പൈവളിഗെ ലാല്‍ബാഗിലെ അബ്ദുര്‍ റഹ് മാന്‍ ഹാജി നിര്യാതനായി
Sep 11, 2016, 10:00 IST
ഉപ്പള: (www.kasargodvartha.com 11/09/2016) പൈവളിഗെ ലാല്‍ബാഗിലെ അബ്ദുര്‍ റഹ് മാന്‍ ഹാജി (61) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: ഷാഫി (ബംഗളൂരു), ജലാല്‍, ഫാത്വിമത്ത് നിഷ, നഫീസ, ആഇശ, സീനത്ത്, ഹന്നത്ത്. മരുമക്കള്‍: അബൂബക്കര്‍ പൈവളിഗെ, ഷരീഫ് അട്ടഗോളി, യൂസുഫ് മജ്ബയല്‍.
പരേതനായ മഞ്ഞനാടി ഉസ്താദ് അടക്കമുള്ള വലിയ പണ്ഡിതരുമായി അടുത്ത് ഇടപഴകിയ വ്യക്തിത്വമായിരുന്നു. അബ്ദദുര്‍ റഹ് മാന്‍ ഹാജിയുടെ നിര്യാണത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, എച്ച്.ആര്‍.ഒ മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
Keywords: Kasaragod, Kerala, Death, paivalika, Obituary, Paivalige Lalbag Abdul Rahman Haji passes away.