ബൈക്കപകടത്തില്‍പെട്ട് പെയ്ന്റിംഗ് തൊഴിലാളി മരിച്ചു
May 28, 2018, 09:41 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 28.05.2018) ബൈക്കപകടത്തില്‍പെട്ട് പെയ്ന്റിംഗ് തൊഴിലാളി മരിച്ചു. കരോളം സ്വദേശിയും ഇടയിലക്കാട്ടില്‍ താമ സക്കാരനുമായ കല്ലംവള്ളി പത്മനാഭന്‍ (58) ആണ് മരിച്ചത്. കാരോളം എസ്എന്‍ഡിപി ഓഫീസിന് സമീപം ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
ബൈക്കില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ് കിടക്കുന്നത് കണ്ട പത്മനാഭനെ നാട്ടുകാര്‍ ഉടന്‍ തൃക്കരിപ്പൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ: മാമുനി കമല. മക്കള്‍: നിധിന്‍, സബിന്‍. സഹോദരങ്ങള്‍: ഭാസ്‌കരന്‍, നാരായണന്‍, സുരേഷ്, ശോഭ, സരോജിനി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Trikaripur, Death, Obituary, Accident, Painting Employee died in accident.
< !- START disable copy paste -->