പെയിന്റിംഗ് തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍
Jan 25, 2016, 09:00 IST
രാജപുരം: (www.kasargodvartha.com 25/01/2016) പെയിന്റിംഗ് തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടോടി കുടുംബൂര്‍ പാലന്തടിയിലെ എ. പ്രശാന്താ(27) ണ് മരിച്ചത്. ഞായറാഴ്ച രാത്രി മുതല്‍ പ്രശാന്തിനെ കാണാതായിരുന്നു. തിങ്കളാഴ്ച രാവിലെ നടത്തിയ അന്വേഷണത്തിനിടയിലാണ് വീട്ടിനടുത്ത മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
കെ. ബാലകൃഷ്ണന്‍ - ശ്യാമള ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പ്രദീപ്, പ്രജീഷ് (സേഫ്റ്റി എഞ്ചിനീയര്‍, പിലാത്തറ) രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords : Youth, Death, Obituary, Rajapuram, House, Missing, A. Prashanth.