കൊഴുന്തില്‍ നാരാംകുളങ്ങരയിലെ പൈനി ദാമോദരന്‍ നായര്‍ നിര്യാതനായി
Dec 7, 2014, 09:32 IST
നീലേശ്വരം: (www.kasargodvartha.com 07.12.2014) രാജാ റോഡിലെ വ്യാപാരിയും പടിഞ്ഞാറ്റംകൊഴുവലിലെ മില്ലുടമയുമായിരുന്ന കൊഴുന്തില്‍ നാരാംകുളങ്ങര ബിന്ദു നിവാസിലെ പൈനി ദാമോദരന്‍ നായര്‍ (80) നിര്യാതനായി.
ഭാര്യ: പി.വി. സരോജിനി അമ്മ. മക്കള്‍: യമുന, ബിന്ദു, സിന്ധു, ഹരീഷ്. മരുമക്കള്‍: മധു, ചന്ദ്രന്‍, പ്രകാശന്‍. സഹോദരങ്ങള്‍: സാവിത്രി, പരേതരായ ഗൗരി, മാധവി. സഞ്ചയനം തിങ്കളാഴ്ച.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Nileshwaram, Obituary, Kasaragod, Kerala, Mill Owner, Damodharan Nair.
Advertisement: