പൈക്കയിലെ മുഹമ്മദ് കുഞ്ഞി നിര്യാതനായി
Jul 9, 2014, 10:10 IST
നെല്ലിക്കട്ട: (www.kasargodvartha.com 09.07.2014) അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന പൈക്കയിലെ മുഹമ്മദ് കുഞ്ഞി (64) നിര്യാതനായി. ചൊവ്വാഴ്ച രാത്രി വീട്ടിലായിരുന്നു അന്ത്യം. അഞ്ച് മാസത്തോളമായി തലശ്ശേരി ഉള്‍പെടെയുള്ള ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നേരത്തെ പാചക തൊഴിലാളിയായിരുന്നു.
ഭാര്യമാര്‍: നഫീസ, ഹവ്വാബി. മക്കള്‍: കരീം, ഹമീദ്, ഷരീഫ്, സിദ്ദിഖ്, അറഫാത്ത്, തസ്‌ലീന, റുബീന, ഹസീന. മരുമക്കള്‍: അബ്ദുര്‍ റഹ്മാന്‍, ലത്തീഫ്, നാസര്‍, ആഇശ, മുന്‍ശീറ, റഹ്മത്ത്, ഷംസീന. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുര്‍ റഹ്മാന്‍, ഖദീജ, മറിയുമ്മ, ജമീല, പരേതയായ ബീവി.
ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ പൈക്കം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
റോഡിന് കുറുകെ ഓടിയ പശുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ കള്‍വര്‍ട്ടിലിടിച്ച് ഡ്രൈവര്‍ മരിച്ചു
Also read:
റോഡിന് കുറുകെ ഓടിയ പശുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ കള്‍വര്‍ട്ടിലിടിച്ച് ഡ്രൈവര്‍ മരിച്ചു
Keywords : Kasaragod, Nellikatta, Death, Treatment, Hospital, Employ, Obituary, Paika Mummad Kunji.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067