പൈക്ക കെടകോളത്തെ കെ.രമേശ് നിര്യാതനായി
Aug 28, 2012, 18:34 IST
നെല്ലിക്കട്ട: പൈക്ക കെടകോളത്തെ ശങ്കരന്റെ മകനും കെ.എസ്.ആര്.ടി.സി. കാസര്‍കോട് ഡിപ്പോയിലെ ഡ്രൈവറുമായ കെ.രമേശ് (36) നിര്യാതനായി. ഭാര്യ: ബേബി. മകള്‍: റോഷിക. സഹോദരങ്ങള്‍: ദേവദാസ് (ഗള്‍ഫ്), സുരേഷ് (ഡ്രൈവര്‍), ജയകുമാരി, പരേതനായ മഹാലിംഗന്‍.
Keywords: Kasaragod, Paika, Charamam, K. Ramesh, Nellikatta, Driver.