പൈക്ക ബാലടുക്കയിലെ സീമാന്‍ അബ്ദുല്ല കുഞ്ഞി ഹാജി നിര്യാതനായി
Feb 11, 2016, 11:51 IST
കാസര്‍കോട്: (www.kasargodvartha.com 11/02/2016) പൈക്ക ബാലടുക്കത്തെ സീമാന്‍ അബ്ദുല്ല കുഞ്ഞി ഹാജി (70) നിര്യാതനായി.
ഭാര്യ: നഫീസ ഹജ്ജൂമ. മക്കള്‍: ജമീല, ലൈല, നസിയ, ഹാജറ, ഹലീമ, മറിയം. മരുമക്കള്‍: ബദറുദ്ദീന്‍ ഹാജി ബാലടുക്ക, കെ ഇ ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍ കോളാരി, മൊയ്തീന്‍കുഞ്ഞി എതിര്‍തോട്, അബ്ബാസ് പൊവ്വല്‍, കെ കെ ഇബ്രാഹിം ബീജന്തടുക്ക.
മൃതദേഹം പൈക്ക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Paika, Obituary, Kerala, Paika Baladukka Seaman Abdullakunhi Haji passes away