പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മരണത്തില്‍ അനുശോചിച്ച് ചെമ്മനാട് പഞ്ചായത്തില്‍ ഹര്‍ത്താല്‍
Apr 23, 2016, 10:01 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 23/04/2016) അന്തരിച്ച മുന്‍ ചെമ്മനാട് പഞ്ചായത്ത പ്രസിഡണ്ടും ഉദുമ ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗവുമായ പാദൂര്‍ കുഞ്ഞാമു ഹാജിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ചെമ്മനാട് പഞ്ചായത്തില്‍ ഹര്‍ത്താല്‍.
ആരുടെയും ആഹ്വാനം ഇല്ലാതെ തന്നെയാണ് വ്യാപാരികളും നാട്ടുകാരും കടകളടച്ച് ഹര്‍ത്താലാചരിക്കുന്നത്. ചട്ടഞ്ചാല്‍ പൊയിനാച്ചി ഭാഗങ്ങളിലെല്ലാം വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.
കുഞ്ഞാമു ഹാജിയുടെ മരണവിവരമറിഞ്ഞ് ജില്ലയിലെ യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം തന്നെ അദ്ദേഹത്തിന്റെ ബെണ്ടിച്ചാലിലെ വീട്ടിലെത്തിക്കൊണ്ടിരിക്കുകയാണ്. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനാളുകള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി അനുശോചനമറിയിച്ചു.
Keywords: Death, District-Panchayath, kasaragod, Obituary, chattanchal, Chemnad, Harthal, Congress, UDF.