പടന്നക്കാട് കരുവളത്തെ മുഹമ്മദ് നിര്യാതനായി
Mar 19, 2013, 17:43 IST
നീലേശ്വരം: പടന്നക്കാട് കരുവളത്തെ മുഹമ്മദ് (കല്ലുകാരന്‍-50) നിര്യാതനായി. ഭാര്യ: ബീഫാത്വിമ. മക്കള്‍: റഹ്മത്ത്, മിസിരിയ, സറീന, ഷക്കീര്‍, സമീറ. മരുമക്കള്‍: അസീസ് (പാറപ്പള്ളി, അബുബക്കര്‍, മുഹമ്മദലി (കല്ലൂരാവി), നൗഷാദ് (പെരിയ). സഹോദരങ്ങള്‍: അഹ്മദ്, കുഞ്ഞാമി, പരേതനായ അബ്ദുല്ല.
സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 9ന് പടന്നക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 9ന് പടന്നക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Kerala, Nileshwaram, Padnakkad, Obituary, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.