പടന്നക്കാട് മേല്‍പ്പാലത്തിന് സമീപത്തെ വി എം കുഞ്ഞിരാമന് നിര്യാതനായി
Dec 19, 2012, 16:28 IST
നീലേശ്വരം: പടന്നക്കാട് മേല്‍പ്പാലത്തിന് സമീപത്തെ വി എം കുഞ്ഞിരാമന് (75) നിര്യാതനായി. ഭാര്യ: ബി വി ലക്ഷ്മി. മക്കള്‍: ശൈലജ, അനിത, സുനിത, ഉമേഷ്.
മരുമക്കള്‍: എന്‍. ദിവാകരന് (അധ്യാപകന്, അമ്പലത്തറ), എ. എം രാജീവന് ( ഡ്രൈവര്‍, ആരോഗ്യവകുപ്പ് കാസര്‍കോട്). സഹോദരങ്ങള്‍: കമലാക്ഷി ( കണ്ണംപാത്തി, പടിഞ്ഞാറ്റംകൊഴുവല്‍), പരേതരായ കുഞ്ഞമ്പു, മാധവി.
Keywords: Kerala, Kasaragod, Nileshwararm, Padnakkad, V.M Kunhiraman, Charamam.