പടന്നക്കാട് അനന്തംപള്ളയിലെ എം.എം. ബാലകൃഷ്ണന്‍ നിര്യാതനായി
Jan 4, 2013, 17:44 IST
നീലേശ്വരം: റിട്ട. ജില്ലാ ആശുപത്രി ജീവനക്കാരന്‍ പടന്നക്കാട് അനന്തംപള്ള സ്വദേശി എം.എം. ബാലകൃഷ്ണന്‍ (65) നിര്യാതനായി.
ഭാര്യ: വസന്ത. മക്കള്‍: വിനീത്, വിപിന്‍. സഹോദരങ്ങള്‍: എം.എം. കരുണാകരന്‍ (സീനിയര്‍ മാനേജര്‍, എന്‍എംജി ബാങ്ക്, മടിയന്‍), നാരായണന്‍ (അഡൈ്വസര്‍, എസ്ബിഐ, ലൈഫ്), രാഘവന്‍ (ഡവലപ്‌മെന്റ് ഓഫിസര്‍, എല്‍ഐസി, പേരാമ്പ്ര), പരേതനായ ദാമോദരന്‍.

Keywords: Kerala, Kasaragod, Nileshwaram, Obituary, Hospital Worker.