city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കസബ ബീച്ചിലെ പത്മനാഭന്‍ നിര്യാതനായി

കസബ ബീച്ചിലെ പത്മനാഭന്‍ നിര്യാതനായി
കാസര്‍കോട്: കാസര്‍കോട് കടപ്പുറം കസബ ബീച്ചിലെ പരേതരായ പാണന്‍ കാരണവര്‍-കാളി ദമ്പതികളുടെ മകന്‍ കെ. പത്മനാഭന്‍(58) നിര്യാതനായി. തബലിസ്റ്റും യോഗാചാര്യനുമായിരുന്നു. ശബരിമലയിലേക്ക് പോകാനായി വ്രതം നോറ്റിരുന്നു. പുലര്‍ച്ചെ ശരണംവിളികഴിഞ്ഞശേഷം അസ്വസ്ഥതയെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം. ഭാര്യ: കനകം. മക്കള്‍: ദിലേഷ്, ദീപ്തി. മരുമകന്‍.രാജേഷ് കാഞ്ഞങ്ങാട്. സഹോദരങ്ങള്‍: സി കുഞ്ഞിരാമന്‍, കെ സുകുമാരന്‍, കെ കൃഷ്ണന്‍(രൂപേഷ്തീയേറ്റര്‍ ഉടമ), ബാലന്‍, കാവേരി, പരേതയായകാര്‍ത്യായനി.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia