city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പടിഞ്ഞാറിലെ മുല്ലച്ചേരി തമ്പാന്‍ നായര്‍ നിര്യാതനായി

പടിഞ്ഞാറിലെ മുല്ലച്ചേരി തമ്പാന്‍ നായര്‍ നിര്യാതനായി
ഉദുമ: പടിഞ്ഞാറിലെ മുല്ലച്ചേരി തമ്പാന്‍നായര്‍(64) നിര്യാതനായി. ഭാര്യ: സുമംഗല. മക്കള്‍: ശ്രീകല, മണികണന്‍, മുരഹരി (ഇരുവരും കുവൈത്ത്്), ശ്രീജ (അധ്യാപിക). മരുമക്കള്‍: കെ.ബാബു (എല്‍.ഐ.സി ചീഫ് അഡൈ്വസര്‍, കാഞ്ഞങ്ങാട്), ജയപ്രകാശ് (ഗള്‍ഫ്), ബാലാമണി, ദിവ്യ (അധ്യാപിക).
സഹോദരങ്ങള്‍: മാധവന്‍നായര്‍, നന്ദിനി, കാര്‍ത്ത്യായിനിയമ്മ, കുഞ്ഞിരാമന്‍, പത്മനാഭന്‍, പരേതരായ കുഞ്ഞമ്പു, മാധവന്‍, ബെക്കച്ചി, നാരായണന്‍, നാരായണി.
Keywords: Kasaragod, Uduma, charamam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia