city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പടിഞ്ഞാറ്റംകൊഴുവലിലെ കെ.എം. നാരായണന്‍ നായര്‍ നിര്യാതനായി

പടിഞ്ഞാറ്റംകൊഴുവലിലെ കെ.എം. നാരായണന്‍ നായര്‍ നിര്യാതനായി
നീലേശ്വരം: ബോംബൈ മ്യൂസിക് ഇന്ത്യാ ലിമിറ്റഡ് റിട്ട. ജീവനക്കാരനും പൊതുജനവായനശാല ലൈബ്രേറിയനുമായിരുന്ന പടിഞ്ഞാറ്റംകൊഴുവല്‍ ശ്രീശൈലത്തിലെ കെ.എം. നാരായണന്‍ നായര്‍ (76) നിര്യാതനായി.

ഭാര്യ: എന്‍.വി. രാധ. മകന്‍: എന്‍.വി. ശ്രീകുമാര്‍ (ക്വാളിറ്റി കണ്‍ട്രോളിങ് ഓഫിസര്‍, ഐഒസി, മധുര). മരുമകള്‍: ക്ഷമ (ബാംഗ്ലൂര്‍). സഹോദരങ്ങള്‍: വി.എം. ഗോപിനാഥന്‍ നായര്‍, വി എം രാഘവന്‍ നായര്‍ (വെള്ളിക്കോത്ത്), ദിവാകരന്‍ നായര്‍ (കുവൈത്ത്), പത്മിനി (ആനപ്പെട്ടി), വിമല (ഏറാംചിറ്റ), പരേതരായ ദാമോദരന്‍ നായര്‍, പ്രഭാകരന്‍ നായര്‍.

Keywords: K.M.Narayanan Nair, Obituary, Nileshwaram, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia